INDIAN COOK Job In Saudi Arabia

Cook

Job Id :1000523081


Description

URGENT HIRING – INDIAN COOK (KERALA CUISINE)

We are looking for a skilled and experienced Indian Cook for a Kerala restaurant.

👨‍🍳 Requirements:

Expertise in Kerala cuisine

Able to prepare:

Biriyani & Neychoru

Fish curry & meat curries

Vegetable dishes

Evening snacks (palaharams)


Must be experienced, clean, and hardworking


📍 Location: Jubail, Saudi Arabia

💰 Salary: SAR 3500 / Month
🍽 Food: Provided
🏠 Accommodation: Provided

📞 Contact:
📩 WhatsApp: 016

⚡ Immediate joining preferred
📢 അടിയന്തരമായി ആവശ്യമാണ് – ഇൻഡ്യൻ കുക്ക് (കേരള ഭക്ഷണം)

ഒരു പ്രശസ്തമായ കേരള ഹോട്ടലിലേക്ക് പരിചയസമ്പന്നനായ ഇൻഡ്യൻ കുക്ക് ആവശ്യമുണ്ട്👨‍🍳 :

കേരള ഭക്ഷണങ്ങളിൽ മികച്ച പരിചയം ഉണ്ടായിരിക്കണം

താഴെപ്പറയുന്ന വിഭവങ്ങൾ തയ്യാറാക്കാൻ കഴിവുണ്ടാകണം:

ബിരിയാണി, നെയ്ച്ചോറ്

മീൻകറി, മാംസ കറികൾ

പച്ചക്കറി കറികൾ

വൈകുന്നേര പലഹാരങ്ങൾ



📍 ജോലി സ്ഥലം: ജുബൈൽ (സൗദി അറേബ്യ)

💰 ശമ്പളം: 3500 സൗദി റിയാൽ / മാസം
🍽 ഭക്ഷണം: കമ്പനി നൽകും
🏠 താമസം: കമ്പനി നൽകും

📞 ബന്ധപ്പെടുക:
📩 വാട്ട്സ്ആപ്പ്: +16

⚡ ഉടൻ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായവർക്ക് മുൻഗണന

Basic Details

Location : Region: Riyadh

Qualification :

Posted :

Job Type : Full-Time

Company : Saudi Jobs

The current job you are viewing is either old or expired

Kindly look at the latest jobs

For the related jobs check below

By using our site, you acknowledge that you have read and understand our Cookie & Privacy Policy, and our User Agreement .