Sales Executive Equipment Rental

Sales executive

Job Id :1000516645


Description

Equipment Rental ബിസിനസിലേക്ക് (Location: Dammam) ഒരു Malayali Sales Executive ആവശ്യമുണ്ട്.

✔️ Male staff മാത്രം
✔️ പ്രായം: 32 വയസ്സും താഴെ മാത്രം
✔️ കുറഞ്ഞത് 1 വർഷം Sales പരിചയം
✔️ കുറഞ്ഞത് Degree വിദ്യാഭ്യാസ യോഗ്യത
✔️ Saudi Driving License നിർബന്ധം
✔️ Salary + Commission

Sales Target നേടാനുള്ള ആത്മവിശ്വാസവും, pressure ൽ ജോലി ചെയ്യാനുള്ള കഴിവും ഉള്ളവർ മാത്രം അപേക്ഷിക്കുക.

20 വർഷത്തിലധികമായി Saudi Arabiaയിൽ പ്രവർത്തിക്കുന്ന ഒരു Transport Rental Company ഇപ്പോൾ Equipment Rental Business ആയി വിപുലീകരിക്കുന്നു.
ആദ്യ ഘട്ടത്തിൽ ഈ ബിസിനസിന്റെ മുഴുവൻ ഉത്തരവാദിത്തവും കൈകാര്യം ചെയ്യേണ്ടത് Sales Executive ആയിരിക്കും.

👉 Career & future life ന് മികച്ച അവസരം
⚠️ Sales Target നിർബന്ധമാണ്

📍 Location: Dammam
📱 WhatsApp only: +966 57

Basic Details

Location : Region: Jubail

Qualification :

Posted :

Job Type : Full-Time

Company : Saudi Jobs

The current job you are viewing is either old or expired

Kindly look at the latest jobs

For the related jobs check below

By using our site, you acknowledge that you have read and understand our Cookie & Privacy Policy, and our User Agreement .