SALES MAN WANTED In Saudi Arabia

Salesman

Job Id :1000493698


Description

ജിദ്ദയിലെ ഹോൾസെയിൽ സിഗരറ്റ് ഷോപ്പിലേക്ക് സെയിൽസ് മേഖലയിൽ പരിചയമുള്ള ഡ്രൈവർയും ഹെൽപ്പറും ആവശ്യമുണ്ട്.

അടിസ്ഥാന ശമ്പളം:
ഡ്രൈവർ cum സെയിൽസ്മാൻ – 2500 SAR
ഹെൽപ്പർ – 1500 SAR

അനുബന്ധ സൗകര്യങ്ങൾ:
• സെയിൽസ് കമ്മീഷൻ
• ഭക്ഷണ സൗകര്യം
• താമസം
• ഇൻഷുറൻസ്
• ഇഖാമ

വാട്സാപ്പ് മാത്രം: 089

ശ്രദ്ധിക്കുക:
• കേരളക്കാരായവർക്ക് മാത്രമാണ് അവസരം.
• പ്രായം 35നും മേൽ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല.
• ഹൗസ് ഡ്രൈവർ വിസ കാറ്റഗറിയിലുള്ളവർ അപേക്ഷിക്കരുത്.

Basic Details

Location : Region: Jeddah

Qualification :

Posted :

Job Type : Full-Time

Company : Saudi Jobs

The current job you are viewing is either old or expired

Kindly look at the latest jobs

For the related jobs check below

By using our site, you acknowledge that you have read and understand our Cookie & Privacy Policy, and our User Agreement .